🏕️ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് !🏠 . 🏕️ ഐസ്‌ലാൻഡിനടുത്തുള്ള ദ്വീപിലെ ഈ വീടും, പറമ്പും ആണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്വാകാര്യ സ്വത്തു. ഏകദേശം 100 വർഷമായി വിജനമായിരിക്കുകയാണ് ഈ വീടും, ദ്വീപും.😲 . 🏕️ ഐസ്‌ലാൻഡിന് തെക്ക് ഒരു ചെറിയ ദ്വീപായ എലിഡേയിൽ പച്ച കുന്നിന്റെ അരികിൽ സ്ഥിതിചെയ്യുന്ന ഒറ്റ വെള്ള കെട്ടിടത്തിന്റെ ചിത്രങ്ങൾ ഈ അടുത്തിടെ ആണ് പുറത്തുവന്നത്. ഈ ദ്വീപിൽ ഈ ഒരു വീട് മാത്രമേ ഉള്ളൂ. 🏠 . 🏠1930 കളിൽ ആ വീട്ടിൽ താമസിച്ചിരുന്ന കുറച്ചുപേർ കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടി ഈ ദ്വീപിൽനിന്നും പ്രധാന കരയിലേക്ക് താമസം മാറി. അതിനുശേഷം, ഈ ദ്വീപ് പൂർണ്ണമായും വിജനമാണു. . 🏠 ഈ ഒറ്റപ്പെട്ട വീട് നിരവധി വിചിത്രമായ സിദ്ധാന്തങ്ങൾക്ക് തുടക്കമിട്ടു 🏠 . ഒരു കിംവദന്തി എന്താണെന്ന് വച്ചാൽ.. ഇത് ഒരു ശതകോടീശ്വരനാണ് നിർമ്മിച്ചതെന്നാണ്. എന്തെകിലും കാരണത്താൽ വൻകരകളൊക്കെ നശിച്ചാൽ ഇവിടെ വന്നു താമസിക്കുവാനായിരുന്നു പദ്ധതി.😲 . 🏠 ഇത് മതഭ്രാന്തനായ ഒരു സന്യാസിയുടെ സ്വത്താണെന്നു മറ്റു ചിലർ അഭിപ്രായപ്പെട്ടു.😲 . 🏠 അന്നത്തെ ഒരു പ്രസിദ്ധയായ പാട്ടുകാരി ബിജോർക്കിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, ദ്വീപ് വാങ്ങാൻ സർക്കാരുമായി ചർച്ചകൾ നടത്തുകയാണെന്നും ഒരു ഘട്ടത്തിൽ ആളുകൾ പറഞ്ഞു.😲 . 🏠 മതഭ്രാന്തനായ ഒരു സന്യാസിയുടെ സ്വത്താണിതെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.😲 . 🏠 വൈദ്യുതിയോ പൈപ്പ് വെള്ളമോ ഇവിടെ ഇല്ല. എന്നാൽ വളരെ വലിയ ഭൂഗർഭ മഴവെള്ള ശേഖരണി ഇവിടെ ഉണ്ട്. കൂടാതെ പ്രകൃതി സൗന്ദര്യത്തിന്റെ മനം മയക്കുന്ന കാഴ്ചകളും ഇവിടെ ഉണ്ട്.👍 🏠കടലിൽനിന്നും വളരെ ഉയരമുള്ളതാണ് ഈ ദ്വീപ് 🏠 . 🏠 പല കടൽ പക്ഷികൾക്കും കൂടുണ്ടാക്കുന്ന പ്രധാന സ്ഥലമായതിനാൽ ദ്വീപിനെ പ്രകൃതി സംരക്ഷണ കേന്ദ്രമായും സംരക്ഷിത പ്രദേശത്തിന്റെ പട്ടികയിലും ഇപ്പോൾ പെടുത്തിയിട്ടുണ്ട്.👍 . 🏠 ഈയിടെയായി ടൂർ കമ്പനികൾ വിനോദസഞ്ചാരികൾക്കായി ഒറ്റ ദിവസത്തെ ടൂർ ആയി അവിടെ...
Read moreYa know, for an island I've never been on...and a country I've never been to, for that matter...I'll give it 5 stars. Why, you ask? Simple really. This rock, separated by a bit more than a gentle swim, is a destination for those who want to feel distant from others, yet closer to nature. That such a place has the power to draw people from all corners of the planet seeking the same thing, deserves no less then 5 stars. ...also, I think it'd be cool to pee off the side of it....is...
Read moreRumah tersebut ternyata dibangun oleh Ellidaey Hunting Association yang merupakan komunitas para pemburu burung puffin. Rumahnya sendiri sebenarnya merupakan suatu pondok yang besar, dan dibangunnya pada tahun 1953.
Beberapa tahun sekali, para anggota komunitasnya akan datang ke sana untuk bermalam dan berburu burung puffin. Setelah itu, rumahnya kembali kosong tak berpenghuni. Soal fasilitas, rumah itu tidak dialiri listrik, tidak ada internet dan tidak memiliki saluran air. Para anggota komunitas Ellidaey Hunting Association yang bermalam, mendapatkan air dari embun atau menampung hujan. Mereka juga membawa persedian air yang banyak.
Sumber :...
Read more