ഈ 1 സ്റ്റാർ ഞാൻ നൽകുന്നത് നിങ്ങളുടെ ഭക്ഷണം മോശമായ കൊണ്ടോ അതോ സർവീസ് മോശമായതുകൊണ്ടോ അല്ല. അതുരണ്ടും വളരെ മികച്ചതാണ്.
ഇനി ഞാൻ വൺ സ്റ്റാർ നൽകാനുള്ള കാരണം പറയാം. ഞാൻ എപ്പോഴും നിങ്ങളുടെ കടയിൽ നിന്ന് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്ന ഒരാളാണ്. ഇന്ന് ഞാൻ നിങ്ങളുടെ കടയിൽ ഭക്ഷണം വാങ്ങുവാൻ നേരിട്ട് വരികയുണ്ടായി, . അവിടെ എല്ലാ ഭക്ഷണത്തിനു മുന്നിലും അതിൻറെ പേര് എഴുതി വച്ചിട്ടുണ്ടായിരുന്നു ഒരു ഭക്ഷണത്തിന് ഒഴികെ മാത്രം. ഒരാള് അ ഭക്ഷണം ഓർഡർ ചെയ്യുകയും അതേസമയം മറ്റൊരാൾ അത് എന്ത് ഫുഡ് ആണെന്ന് നിങ്ങളോട് ചോദിക്കുകയും ചെയ്തിരുന്നു . അപ്പോൾ നിങ്ങളുടെ സ്റ്റാഫ് പറഞ്ഞു അത് പോർക്ക്/pork ആണെന്ന്, അപ്പോൾ തന്നെ ആ ഭക്ഷണം ഓർഡർ ചെയ്ത ആൾ അത് വേണ്ട എന്ന് പറഞ്ഞു കാരണം അയാൾ കരുതിയിരുന്നത് അത് ബീഫ് ആണെന്നാണ്.
ഞാൻ ശ്രദ്ധിച്ചപ്പോൾ നിങ്ങളുടെ മെനുവിലും പോർക്ക് ഉള്ള കാര്യം എഴുതിയിട്ടില്ല.
കസ്റ്റമർ ന് നിങൾ പോർക് നൽകുന്നതിനോട് എനിക്ക് വ്യക്തികളുമായി ഒരു വിരോധവുമില്ല. പക്ഷേ നിങ്ങൾ അത് നിങ്ങളുടെ നിങ്ങൾ മെനു ഇലോ അതോ നിങ്ങളുടെ ഓൺലൈൻ ഫുഡ് ഡെലിവറി അപ്പിലോ , ഭക്ഷണത്തിലെ മുന്നിലോ പോർക്ക് എന്ന് കൊടുത്തിരുന്നില്ല. അത് മനപ്പൂർവ്വം ആണെന്ന് എനിക്ക് തോന്നി
കാരണം ഞാനടങ്ങുന്ന സമൂഹത്തിലെ കുറച്ചുപേർക്ക് മതപരമായും അല്ലാതെയും പോർക്ക് കഴിക്കുന്ന അതിനോട് താല്പര്യമില്ല. അതുകൊണ്ട് പോർക്ക് വിളമ്പുന്ന റസ്റ്റോറൻറ് ഇല് പോവാറില്ല. കാരണം ഈ പോർക്ക് ഉണ്ടാക്കിയ പാത്രത്തിലോ ആയിരിക്കാം മറ്റു ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് അല്ലെങ്കിൽ അതിന് ഉപയോഗിച്ച് പാത്രമോ, സ്പൂൺo ,കയിലോ ആയിരിക്കാം മറ്റു ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതുകൊണ്ട് പോർക്ക് ഉണ്ടെന്നറിഞ്ഞാൽ ഞാൻ a റസ്റ്റോറൻറ് ഇൽ നിന്ന് ഭക്ഷണം കഴിക്കാറില്ല
ഇവിടെ നിങ്ങൾ പോർക്ക് വിളമ്പുന്ന കാര്യം മറച്ചു വെച്ചതായി തോന്നി. നിങ്ങൾ പോർക്ക് വിളമ്പുന്ന ഉണ്ടെങ്കിൽ മിനിമം മെനുവിൽ എങ്കിലും അത് കൊടുക്കണമായിരുന്നു. അത് നിങ്ങൾ ചെയ്തില്ല.
ഞാൻ ഈ പറഞ്ഞതിൽ എന്തെങ്കിലും തിരുത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് പബ്ലിക് ആയി ഈ റിവ്യൂ il റിപ്ലൈ ചെയ്യാവുന്നതാണ്. എനിക്ക് എന്തെങ്കിലും തെറ്റു പറ്റിയതാണ് എങ്കിൽ...
Read moreGood food, normal quality, fast service. Nothing bad about the place. A basic take away, good variety in chicken and beef. Lacks space for parking. The place is well maintained and clean. The staff is fast and efficient. The food can be tried once in a while. The menu lacks healthy options. Most food are fried so have to check before choosing. Finally they package the parcels well and have good portions of...
Read moreParking on the road side. The place for parking is less. On the main side of Katoor Irinjalakuda road. During the evening a busy area. Parking for four wheelers is limited. Average food. The rate of food is average compared to the quantity of food. The taste is decent. Chappathi and poratta rate is low but curries...
Read more