Pets show നടക്കുന്ന സ്ഥലത്ത് നിന്ന് ഒരാൾക്ക് 100 രൂപ വച്ച് 3 peruku 300 രൂപ കൊടുത്തു അകത്ത് കയറി. പാമ്പിനെ തൊടാനായിട്ടാണ് അകത്ത് കേറിയത്. ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് പാമ്പ് അകത്തുണ്ടെന്ന് കൗണ്ടറിൽ ചോദിച്ചു ഉറപ്പ് വരുത്തിയിട്ടാണ് കയറിയത്. അകത്ത് ചെന്നപ്പോൾ പാമ്പ് വന്നിട്ടില്ല നാളെയെ വരൂ എന്ന് പറഞ്ഞു. അപ്പോൾ തന്നെ അവിടുന്ന് പുറത്തിറങ്ങി കൗണ്ടറിൽ ചോദിച്ചപ്പോൾ അവിടുത്തെ പുള്ളി 2 തന്തക്ക് പിറന്നപ്പോലത്തെ വർത്താനം പറഞ്ഞു.”അടുത്തിരുന്ന ആളു പാമ്പ് ഓണ്ടന്നാണ് പറഞ്ഞത്. അപ്പോൾ ഞാൻ ഓർത്തു പാമ്പ് ഓണ്ടെന്ന്.പൈസ തിരിച്ചു തരാൻ പറ്റില്ല, ടിക്കറ്റ് കീറാതെ തന്നാൽ പൈസ തിരിച്ചു തരാം എന്ന് പറയുന്നു. അവന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കാൻ പറ്റാത്ത സങ്കടം മാത്രേ ഉള്ളു. ഞങ്ങൾ ആകെ കണ്ടത് അകത്ത് ഒരു ഇഗ്വാനയേയും കൊറച്ചു കിളികളെയും മാത്രമാണ്. അതുകൊണ്ട് പെറ്റ്സ്നിനെ കാണാൻ പോകുന്നവർ ശ്രദ്ധിക്കുക, അവർ ഉംഫീരാണ്. ഇതൊഴിച്ച് ബാക്കി എല്ലാം...
Read moreVisited at the time of pala jubilee. Great festival...
Read moreMobile service work from home Maximum 3days or one day...
Read more