THE RITZ HOTEL BEACH ROAD KOLLAM.
CHOICES IN MENU 3/5 QUALITY OF FOOD 4/5 CLEANLINESS 5/5 PARKING SPACE 3/5
കേട്ടു മറന്ന പേരും... നാവിൽ തങ്ങി നിന്ന രുചിയും... 23 വർഷങ്ങൾക്ക് മുൻപാണ് ആദ്യമായി ദി റിറ്റ്സ് ഹോട്ടൽ എന്ന കൊല്ലത്തെ അന്നത്തെ പ്രമുഖ ഹോട്ടലിൽ കയറുന്നത്.. അതിനു ശേഷം അമ്മ പഠിപ്പിക്കുന്ന സ്കൂളിൽ ഏതെങ്കിലും ഒക്കെ വിശേഷദിവസം അവിടെ നിന്നും ഊണ് വാങ്ങിക്കാറുണ്ടായിരുന്നു.അന്നൊക്കെ അവിടെ നിന്ന് വാങ്ങുക എന്ന് പറഞ്ഞാൽ ഇന്നത്തെ സുപ്രീം,റമീസ് പോലെയുള്ള ഹോട്ടലിൽ നിന്നും വാങ്ങുന്ന പോലെ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..
എന്നാൽ പിന്നീട് എപ്പോഴോ അതിന്റെ പ്രതാപം നഷ്ടമായതുപോലെ തോന്നി... എപ്പോഴും ഒഴിഞ്ഞു കിടക്കുന്ന കസേരകളാണ് അതിന്റെ മുന്നിലൂടെ പോകുമ്പോഴൊക്കെ കാണുവാൻ സാധിച്ചിട്ടുള്ളത്.. പിന്നീട് വന്നൊരു തലമുറ പാടെ അവഗണിച്ചതു പോലെ... ആ വഴി കൊല്ലത്തെ ആഹാരപ്രേമികൾ സ്ഥിരം വരുന്ന ഒരിടമായിട്ട് പോലും അവിടെ തിരക്ക് കാണാത്തത് എന്തെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... ആഹാരം മോശമായതുകൊണ്ടാണോ അതോ വില കൂടുതൽ ആയത്കൊണ്ടാണോ എന്നൊന്നും അറിയില്ല..
ഈ ഒരു ഗ്രൂപ്പിൽ പോലും അതിനെ കുറിച്ച് ഒരു റിവ്യൂ കണ്ടിട്ടില്ല.. കഴിഞ്ഞ ആഴ്ച അതുവഴി പോയപ്പോൾ നടക്കുന്ന ചെറിയ മുഖം മിനുക്കുകണ്ടിട്ടാണ് ഇന്ന് രണ്ടും കല്പ്പിച്ചു അവിടെ കയറിയത്..
അത്യാവശ്യം 6 കാറുകൾ ഇടുവാനുള്ള സ്ഥലം അവിടെ ഉണ്ട്
ഒഴിഞ്ഞു കിടന്ന കസേരകൾ തന്നെയാണ് ഇന്നും ആദ്യം കണ്ടത്..നല്ല വൃത്തിയുള്ള ഹോട്ടൽ... ഇരുന്ന് കഴിഞ്ഞപ്പോൾ നല്ലൊരു ചിരിയുമായി ഒരു ചേട്ടനാണ് ഓർഡർ എടുക്കുവാൻ വന്നത്...
വളരെ ലിമിറ്റഡ് ആയ മെനു.. ഞാൻ പൊറോട്ടയും, ചപ്പാത്തിയും, ചില്ലി ബീഫും, പോത്തു ഫ്രൈയുമാണ് ഓർഡർ ചെയ്തത്.. കൂടെ ഒരു ചായയും കാപ്പിയും...
ആഹാരത്തെ കുറിച്ച് പറയാം.. പൊറോട്ട - 10 രൂപ നല്ല Puffy സോഫ്റ്റ് ലയർ പൊറോട്ട..കൊല്ലത്തു ലഭിക്കുന്നതിൽ ഒരു വെറൈറ്റി ഐറ്റം... എവിടെ ഒക്കെയോ ഒരു ബൺ പൊറോട്ടയുടെ texture...ശരിക്കും ഇഷ്ടപ്പെട്ടു.. ഒരു കറിയും ഇല്ലാതെ തന്നെ കഴിക്കുവാൻ സാധിക്കുന്ന പൊറോട്ട.. ഒരുപാട് ഓയിലി അല്ല.. നല്ല രുചി...
പോത്തു ഫ്രൈ : ശരിക്കും താരം.. 90 രൂപയാണ് എന്നാണ് ഓർമ്മ.. കൊല്ലത്തു ശരിക്കും നല്ല ഫ്രൈ ചെയ്ത ഒരുപാട് സവാളയുടെ അതിപ്രസരം ഇല്ലാത്ത ബീഫ് ഫ്രൈ കുറഞ്ഞു വരുകയാണ്.. എന്നാൽ ഇത് പാകത്തിനു വെന്ത രുചിയുള്ള നല്ല സോഫ്റ്റ് ബീഫ്... Superb...
ചില്ലി ബീഫ് : ഫ്രൈയുടെ മുന്നിൽ അല്പം തോറ്റുപോയി.. എന്നാലും രുചി കുറവല്ല..
315 രൂപയാണ് ചെലവായതു.. ഒരുപാട് കൂടുതൽ ആയി തോന്നിയില്ല.. എന്നാൽ അല്പം കുറവാണോ എന്നും തോന്നി
ചായയും നല്ല രുചി..
കഴിച്ചിട്ട് കൊള്ളാം എന്ന് എനിക്ക് തോന്നിയത് കൊണ്ട് എഴുതിയ കുറിപ്പ്... ഇഷ്ടമായാൽ...
Read moreA small happy family restaurant with no disturbance. A very friendly and old executive still serves the food with love. The best food is Beef Biriyani,kerala parotta, and the mighty Chicken fry which is the best in town. And one more item which I should never miss is the fried rice which is not even available in good restaurants nowadays. Again it's a small family restaurant. It's a budget friendly restaurant too . We had one chicken fry,two beef biriyani( what a perfectly cooked meat),one meals(includes fish curry) and one King fish fry, two ice creams, costed 740 rs which very budget...
Read moreAn old restaurant which still keeps it's place in the list of better hotels in kollam.
Beef is the best item here along with porotta, appam and idiyappam.
If you wish to have a biriyani then go elsewhere. This is not a place for biriyani, since it's just average.
Final verdict: Good but not great. Nice and cozy place since it's on the beach road and near to the beach.
Parking is available for a few vehicles, so you don't have to worry about that though we can park on the other side...
Read more