This is a vegetarian restaurant located near the iconic clock tower of kollam. Excellent hospitality from the host and very very friendly staffs. This is not an upscale restaurant so people looking for high end places look elsewhere. The menu is cheap but delicious and homely taste. If you are looking for vegetarian food this is the place. Have paid car parking facility and washroom. Wash room not very clean but it is OK. Overall a busy place most of the time but have enough seating capacity. Must go place and try their Masala dosa...
Read moreവലിയ അമ്പിയൻസ് ഒന്നും നോക്കാതെ വളരെ രുചിയുള്ള വെജിറ്റേറിയൻ ആഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ട്രൈ ചെയ്യാം..ശരവണ ഭവൻ, കൊല്ലം ക്ലോക്ക് ടവറിനു എതിർവശം... റോഡിൽ ബോർഡോ ഒന്നുമില്ല.. താല്പര്യമുള്ളവർക്ക് ലൊക്കേഷൻ ഗൂഗിളിൽ നോക്കി പോകാം...അതുമല്ല എങ്കിൽ സ്വിഗ്ഗിയിലോ സോമറ്റോ വഴിയോ ഓർഡർ ചെയ്യാം...
സ്വിഗ്ഗയിൽ കണ്ട റേറ്റിംഗ് കണ്ടിട്ടാണ് ആദ്യം ഓൺലൈൻ ഓർഡർ ചെയ്തു വാങ്ങിയത്.. ശെരിക്കും അന്ന് ഞെട്ടിച്ചു ആഹാരത്തിന്റെ രുചി.. അതുകൊണ്ട് തന്നെ നേരിട്ട് പോയി കഴിക്കാൻ ഇന്ന് വീണ്ടും പോയി..കട എവിടെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു... ചപ്പാത്തി സെറ്റ് ആണ് കഴിച്ചത്...നല്ല രണ്ടു ചപ്പാത്തിയും അതിനൊപ്പം സ്‌പൈസി ആയ മിക്സഡ് വെജിറ്റബിൾ കറിയും.. കൂടാതെ ഒരു വടയും, ചമ്മന്തിയും... (നല്ല തേങ്ങ അരച്ച കട്ടിയുള്ള ചമ്മന്തി) വളരെ മികച്ച രുചിയുള്ള ആഹാരം അതും മിതമായ നിരക്കിൽ... വീട്ടിൽ അമ്മയ്ക്ക് ഒരു നെയ്യ് മസാലദോശ പാർസലും വാങ്ങി... അമ്മയ്ക്കും വളരെ അധികം ഇഷ്ടമായി...
NB: കടയ്ക്ക് ബോർഡ് ഇല്ല.. വഴിയിൽ വൃത്തിയില്ല എന്ന കമെന്റുകൾ ദയവായി ഇടരുത്.. ആഹാരം നല്ലതാണോ അല്ലയോ എന്നത് മാത്രമാണ് ഈ റിവ്യൂയിൽ ഇട്ടത്... ഞാൻ അംബിയൻസ് നോക്കി ആഹാരം കഴിക്കുന്നൊരാൾ അല്ല
41 ദിവസത്തെ മണ്ഡലകാലം ആരംഭിച്ചു ഇന്ന് 13 ദിവസം ആയി.. ഇത്രെയും ദിവസം ഒരു നേരത്തെ ആഹാരം കൊല്ലത്തെ വിവിധ വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്നുമായിരുന്നു... സ്ഥിരമായി ഒരേ ആഹാരം എന്നാൽ വിവിധയിടങ്ങളിൽ നിന്നും.. ഒരു സെറ്റ് ചപ്പാത്തി ഒരു സെറ്റ് പൂരി ഒരു നെയ്യ് മസാലദോശ.. വട.. ഇതുവരെ കടപ്പാക്കട ശ്രീകൃഷ്ണ കഫെ, ഗുരു പ്രസാദ്, സുപ്രഭാതം,ആനന്ദ ഭവൻ, ഉഡുപ്പി ഹോട്ടൽ, ശ്രീ ശരവണഭവൻ എന്നി ഹോട്ടലുകൾ...
Read moreHotel which lies in the heart of the city .It's is a bit inside but place is a cozy and nice place .I love the vada and chutney here and the coffee it's also nice here .it's kinda. Spacious inside the hotel and the hotel can't be seen that clearly from normal traffic...
Read more