A no-frills, honest cafe caters to workers and drivers in the neighbourhood. A good indication that the restaurant offers good food and value for money - follow the taxi drivers. This restaurant is a pit - stop for drivers.
There wasn't a menu and don't need one. We didn't know what to order, looked around checked out what others were eating. I much prefer a restaurant does a few very good dishes than offers too much and nothing was any good.
They serve chicken and mutton briyani. Good portion and reasonably priced. We also tried their naan and fish curry. The chick peas also look yummy.
Their samosas are to die for AED1 each and yummy!! Freshly prepared and run out real quick too. Good chai too.
Service was very prompt. Waiters were attentive. Reasonably clean.
There are free parking right outside the restaurant. Can be crowded during lunch hour.
Highly...
Read more⭐️⭐️ (2 Stars) – Budget-Friendly but Basic – Best for Taxi Drivers
This small Indian restaurant is ultra-affordable, making it a decent option for a quick, cheap meal. The food won’t blow you away, but it does the job if you’re on a tight budget. The free parking is a plus, and it’s clear this spot caters mainly to taxi drivers looking for a no-frills bite.
✔️ Pros: Very budget-friendly– Easy on the wallet. Free parking – Convenient for drivers. Quick service – Good for a fast meal.
❌ Cons: Food is just okay – Not the most flavorful or fresh. Not family-friendly – More of a solo/driver’s spot. Basic ambiance – Don’t expect a restaurant vibe.
Summary: Fine for a cheap, quick meal, but not a place to bring family or expect...
Read moreഒരു ചരമ കുറിപ്പ് മാനുഷിക മൂല്യങ്ങളേക്കാളും ഒരു നേരത്തെ വിശപ്പിനേക്കാളും മുകളിൽ നാണയ തുണ്ടുകൾക്കു വിലയിട്ട ഒരു സംഭവം പറയാം ...
...
ഇന്നു രാവിലെ ഒന്നും കഴിക്കാതെ ജോലിക്കു പോയതായിരുന്നു, തിരക്കുകൾ കാരണം രാവിലെ ഒന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല, ഉച്ചക്ക് നേരത്തെ കഴിക്കാമെന്നു കരുതി ഇരുന്നു, എന്ത് ചെയ്യാം വൈകുന്നേരം ഒരു 3 മണി ആയിക്കാണും സ്ഥലം ദുബായ് ഷെയ്ഖ് സായിദ് റോഡ് , നിർഭാഗ്യം എന്ന് പറയട്ടെ പഴ്സിൽ അഞ്ചിന്റെ പൈസ ഇല്ല, ക്രെഡിറ്റ് കാർഡ് ഉണ്ട് , എടിഎം കാർഡും ഉണ്ട് , പണം എടുക്കാനായി എ ടി എം ൽ കയറി പിന്നെയും നിർഭാഗ്യം പണം കിട്ടിയില്ല , തൊട്ടടുത്ത restaurant ലക്ഷ്യമാക്കി വണ്ടി എടുത്തു , വിശക്കുന്നവന്റെ വേദന വിശക്കുന്നവന് മാത്രമേ അറിയൂ, നല്ല വിശപ്പ് എങ്ങനെ എങ്കിലും ഒരു restaurant കിട്ടിയില്ലേൽ ഇനി സഹിക്കാൻ കഴിയില്ല, ഭാഗ്യം മുന്നിൽ parco പാരഗൺ Restaurant , അൽഹംദുലില്ലാഹ് , സന്തോഷം വാഹനം എവിടെയൊക്കെയോ പാർക്ക് ചെയ്തു അകത്തേക്ക് കയറി, കയറി വരുന്ന വഴിയിൽ തന്നെ വലിയ ഒരു ബോർഡ് , CASH ONLY , കാര്യം പറയാം മനുഷ്യരല്ലെ, അതിലുപരി മലയാളികൾ അല്ലെ, മനുഷ്യന്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകാതിരിക്കില്ല, ക്യാബിനിൽ ഇരിക്കുന്ന മുതലാളിയാണോ തൊഴിലാളിയാണോ എന്നറിയില്ല ആളോട് കാര്യം പറഞ്ഞു , ഞാൻ എന്ന മനുഷ്യനും വിശപ്പും മണ്ണിലോട്ടു കുഴിഞ്ഞു പോകുന്ന പോലെയുള്ള അദ്ദേഹത്തിന്റെ മറുപടി , ഇല്ല പണം ഇല്ലാതെ കഴിക്കാൻ കഴിയില്ല , എങ്കിൽ എനിക്ക് അൽപം ഭക്ഷണം തരൂ ഞാൻ വിശപ്പ് ഒന്ന് മാറ്റി എവിടെ പോയാണെങ്കിലും എടുത്തു കൊണ്ട് വന്നു തരാം എന്ന് പറഞ്ഞു , പിന്നെയും പാതാളത്തിലേക്കുള്ള അയാളുടെ ചവിട്ട് , നിങ്ങളുടെ മൊബൈൽ ഫോണോ walletto മറ്റോ ഇവിടെ തന്നിട്ട് പോയി എടുത്ത് വന്നാൽ മതിയെന്ന അയാളുടെ മറുപടിയിൽ ഞാൻ ഒരു മനുഷ്യൻ ആണെന്ന കാര്യം പോലും മറന്നു സ്വയം വെറുത്തു പോയി , പള്ളിക്കാട്ടിലേക്കെടുക്കുന്നതിലും വേദനയോടെ ഞാൻ അയാളോട് പറഞ്ഞു ഞാൻ ഇനി ഭക്ഷണം കഴിക്കാതെ മരണപ്പെട്ടാലും നിങ്ങളുടെ ഭക്ഷണം എനിക്ക് വേണ്ട എന്ന് അതും പറഞ്ഞു ഇറങ്ങി എൻറെ കാർ ലക്ഷ്യമാക്കി നടന്നു , ഇതെല്ലാം കണ്ട് നിന്ന ഒരു നല്ല മനുഷ്യൻ കാർ എടുക്കുന്ന നേരം എൻറെ അടുത്ത വന്നു പണം നീട്ടി കൊണ്ട് പറഞ്ഞു ഇതു കൊണ്ട് പോയി ഭക്ഷണം കഴിക്കൂ എന്ന് വളരെ സന്തോഷത്തോടെ അദ്ദേഹത്തിന്റെ സാഹായം നിരസിച്ചു അദ്ദേഹത്തോട് നന്ദി പറഞ്ഞു ഞാൻ അവിടം വിട്ടു പോന്നു. ഒരു നേരത്തെ വിഷപ്പെന്നെ ഇത്രത്തോളം തളർത്തിയെങ്കിൽ ദിവസങ്ങളോളം പട്ടിണി കിദക്കുന്നവന്റെ വേദനയോർത്തു കണ്ണൊക്കെ നിറച്ചു അടുത്ത Restaurant ലക്ഷ്യമാക്കി ഞാൻ...
Read more